In addition to the Marines, the Philippines also acquired the Brahmos for the Army

In addition to the Marines, the Philippines also acquired the Brahmos for the Army

ഫിലിപ്പീന്‍സ് മറൈന്‍സിനുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ ആദ്യ കരാര്‍ ഒപ്പ് വച്ചതിനു പിന്നാലെ ആര്‍മിയ്ക്കായി മിസൈലുകള്‍ വാങ്ങുന്നതിന് രണ്ടാം കരാറിനുള്ള ഒരുക്കങ്ങളും ഫിലിപ്പീന്‍സ് ആരംഭിച്ചു.
375 മില്യണ്‍ ഡോളറിന്റെ കരാറാണ് മറൈന്‍സിനായി ഫിലിപ്പീന്‍സ് ഒപ്പ് വച്ചിരിക്കുന്നത് . ഫിലിപ്പീന്‍സ് കരസേനയ്ക്ക് ബ്രഹ്മോസ് മിസൈലുകള്‍ക്കായി ദീര്‍ഘനാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് .

philippines navybrahmos dealbrahmos export

Post a Comment

0 Comments